എസ്.ഐ.ഒ. കേഡര്‍ കോണ്‍ഫറന്‍സ് സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികള്‍:- ടി.കെ.മുഹമ്മദലി (രക്ഷാധികാരി), കെ.സ്വാദിഖ് (ജനറല്‍ കണ്‍വീനര്‍), എം.ബി.എം.ഫൈസല്‍, എം.ഖദീജ (കണ്‍വീനര്‍മാര്‍).
വിവിധ വകുപ്പ് കണ്‍വീനര്‍മാര്‍: – ഫായിസ്(പ്രതിനിധി), എന്‍.എം.ഷഫീഖ്(പ്രചാരണം), കെ.സക്കറിയ (മീഡിയ), ഹനീഫ മാസ്റ്റര്‍ (സ്റ്റേജ്), പി.എം.നാസര്‍ (നഗരി), സി.കെ.മുനവ്വിര്‍ (റാലി), സി.നാസര്‍ (ഭക്ഷണം), സൈനുദ്ദീന്‍ കരിവള്ളൂര്‍ (വളണ്ടിയര്‍), കെ.കെ.സുഹൈര്‍ (ഡക്കറേഷന്‍), ജബ്ബാര്‍മാസ്റ്റര്‍ (സെക്യൂരിറ്റി), കെ.പി.അസീസ് (അക്കമഡേഷന്‍, വെള്ളം), ഡോ:സലീം (മെഡിക്കല്‍), യു.പി.സിദ്ദിഖ് മാസ്റ്റര്‍ (റിസപ്ഷന്‍), അഡ്വ: കെ.എല്‍.സലാം (ട്രാഫിക്), വി.എന്‍.ഹാരിസ് (നമസ്‌കാരം), കെ.അസീസ് (ക്ലീനിംഗ്, ടി.പി.ശമീം (കല), ടി.പി.ഇല്ല്യാസ് (കാന്റീന്‍), ഹബീബ് റഹ്മാന്‍ (സാമ്പത്തികം), നിഷാദ് പുതുക്കോട് (മൊമെന്റോ), ശിഹാബ് പൂകോട്ടൂര്‍ (പ്രോഗ്രാം)
No comments:
Post a Comment